11 Sep 2020, 04:08 PM
ഇ.എം.എസ്സിനെയോ കെ. ദാമോദരനെയോ സി. അച്യുതമേനോനെയോ പോലെ അക്കാദമിക് വിദ്യാഭ്യാസമൊന്നും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായ പി. കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷെ കേരളത്തിലെ ഓരോ മുക്കിലും മൂലയിലും അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി നട്ടു വളർത്തി. കഠിനമായ കാലത്ത് ലളിതമായിത്തന്നെ പ്രായോഗിക രാഷ്ട്രീയത്തിലൂടെ, കേരളത്തിൽ ശക്തമായ കമ്മ്യൂണിസ്റ്റ് സാന്നിധ്യത്തിന്റെ വേരുകൾ പടർത്തിയ സഖാവിനെ ഇപ്പോൾ എന്തുകൊണ്ട് ഓർമിക്കണം? എങ്ങനെയാണ് സംസ്ഥാന സെക്രട്ടറി സഖാവ് കൃഷ്ണപ്പിള്ള കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഒരേയൊരു സ്ഥാപകനായി അറിയപ്പെടുന്നത്? സുനിൽ പി. ഇളയിടത്തിന്റെ ട്രൂ ടോക് പരമ്പര തുടരുന്നു.
പരമ്പരയിലെ മറ്റു ഭാഗങ്ങള്‍ കാണാം: Communism in India - Series
സുനില്‍ പി. ഇളയിടം
Feb 16, 2021
62 Minutes Watch
സുനില്‍ പി. ഇളയിടം
Feb 05, 2021
4 Minutes Watch
സി.പി. അബൂബക്കർ
Dec 30, 2020
7 Minutes Read
എം.എ. ബേബി
Dec 30, 2020
7 Minutes Read
അശോകകുമാർ വി.
Dec 16, 2020
12 Minutes Read
കെ.എം. അനില്‍, സുനില്‍ പി. ഇളയിടം
Nov 05, 2020
28 Minutes Read
വി.എസ്. അച്യുതാനന്ദൻ
Oct 26, 2020
3 Minutes Read
Sudishkandampully
12 Sep 2020, 01:51 PM
Thanks