ട്രെയിന്‍ ഇടിച്ച് ഗര്‍ഭിണിയായ ആനയുള്‍പ്പെടെ മൂന്ന് ആനകള്‍ ചെരിയുകയും കാട്ടാനകൂട്ടം ട്രെയിന്‍ വളയുകയും ചെയ്ത സംഭവം വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍. ചിലപ്പോള്‍ നിയമങ്ങളെ അവഗണിച്ചും സ്വന്തം യുക്തിയ്ക്ക് അനുസരിച്ച്, ഒരു നിമിഷം പോലും വൈകാതെ തീരുമാനം എടുക്കേണ്ടി വരന്ന സന്ദര്‍ഭങ്ങളും വിവരിക്കുന്നു അദ്ദേഹം. സതേണ്‍ റെയില്‍വേയില്‍ ട്രാവലിങ് ടിക്കറ്റ് എക്സാമിനറായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍ പങ്കുവയ്ക്കുന്നു.
8 Mar 2023, 02:35 PM
നോവലിസ്റ്റ്
കൃഷ്ണനുണ്ണി ഹരി
Mar 05, 2023
8 Minutes Read
ഡോ. സന്തോഷ് കുമാര്‍ എസ്.എസ്.
Feb 25, 2023
39 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Feb 10, 2023
19 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
ഡോ. പി.ജെ. വിൻസെന്റ്
Dec 21, 2022
5 Minutes Watch
കെ. കണ്ണന്‍
Dec 14, 2022
6 Minutes Watch
കൃഷ്ണനുണ്ണി ഹരി
Dec 12, 2022
9 Minutes Read