9 Jul 2021, 03:39 PM
തനൂറ സ്വേത മേനോൻ എന്ന സംരംഭകയും സഞ്ചാരിയുമായ മലയാളിസ്ത്രീയുടെ അതിതീവ്രവും അവിശ്വസനീയവുമായ ജീവിതം അവരുടെ തന്നെ വാക്കുകളിലൂടെ രേഖപ്പെടുത്തുകയാണ്. Zera kids , Zoul and zera എന്നീ രണ്ട് ഇൻ്റർനാഷണൽ വസ്ത്ര ബ്രാൻ്റുകളുടെ സി.ഇ.ഒ ആണ് തനൂറ. എറണാകുളം ചോറ്റാനിക്കരയിൽ ജനിച്ചു വളർന്ന ഒരു മലയാളി പെൺകുട്ടി 25 ലധികം വിദേശ രാജ്യങ്ങൾ ഒറ്റയ്ക്ക് സഞ്ചരിച്ചതിൻ്റെ അനുഭവം വിചിത്രമെന്ന് തോന്നുംവിധം യാഥാ തഥമാണ്. കുടുംബഘടനയുടെ, പാട്രിയാർക്കിയുടെ ഇരയെന്ന് വ്യാഖ്യാനിക്കാനാവും തനൂറയുടെ ഒരു കാലത്തെ ജീവിതത്തെ. തടുക്കാൻ കഴിയാതിരുന്ന അടികളിൽ നിന്ന്, വളവുകളിൽ തീർന്നു പോയെന്ന് കരുതിയ ജീവിത സന്ദർഭങ്ങളിൽ നിന്ന് തനൂറ ഉയിർത്തെഴുന്നേറ്റത് അതിരുകളില്ലാത്ത ലോകത്തിലേക്കാണ്. ഒരു സ്ത്രീ ജീവിതത്തിൻ്റെ ദീർഘമായ പകർത്തിവെയ്പ്പാണീ അഭിമുഖം. BEND IS NO OT THE END എന്ന അഭിമുഖത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യഭാഗം: "ഡാഡിയ്ക്കും അച്ഛനുമിടയില എൻ്റെ ജീവിതം.'
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ബീവു കൊടുങ്ങല്ലൂർ
Mar 29, 2023
5 Minutes Read
മുഹമ്മദ് അബ്ബാസ്
Mar 26, 2023
8 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
എന്‍.സുബ്രഹ്മണ്യന്‍
Mar 16, 2023
5 Minutes Read