4 May 2020, 07:29 PM
ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ രണ്ടാം ഭാഗം. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാന്‍ വന്ന വി.കെ.എന്നും തുടര്‍ന്നുള്ള അനുഭവവും പങ്കുവെയ്ക്കുകയാണ് ടി.ടി രാമകൃഷ്ണന്‍. ''ടിക്കറ്റ് വാങ്ങാനായി 'പൂച്ച് താച്ച്' എന്ന് എഴുതിവെച്ച കൗണ്ടറിന് മുന്നില്‍ ചെന്നു. അതിനകത്തിരിക്കുന്ന ചീട്ടാശാന്‍ ടിക്കറ്റ് തരില്ലെന്ന് പറഞ്ഞ് എന്നോട് കലഹിച്ചു''. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ കോഴിക്കോടന്‍ റെയില്‍വേ ജീവിതത്തിലേക്ക് കടന്നു വന്ന എഴുത്തുകാരനെ കുറിച്ചും അദ്ദേഹം അത് തന്റെ കഥയില്‍ പരാമര്‍ശിച്ചതും ഓര്‍ത്തെടുക്കുകയാണ് ടി.ഡി.
വി. മുസഫര്‍ അഹമ്മദ്
Oct 08, 2020
7 Minutes Read
വി.കെ. ബാബു
Jul 15, 2020
3 minute read
വി. മുസഫര്‍ അഹമ്മദ്
Jul 15, 2020
10 minute read
ടി.ഡി രാമകൃഷ്ണന്‍
May 09, 2020
30 Minutes Listening
P Sudhakaran
5 May 2020, 10:07 PM
T D Anubhavam gambheeram
Ashick
5 May 2020, 12:09 AM
TD യുടെ റെയിൽവേ ജീവിതം രണ്ടു ഭാഗവും കേട്ടു, ഒരു കഥ കേൾക്കുന്നതുപോലെ മനോഹരം. എന്ത് സരസമായിട്ടാ മാമ ആഫ്രിക്കയും, സുഗന്ധിയെന്ന ആണ്ടാൾ ദേവനായകിയും ഒക്കെ എഴുതിയ എഴുത്തുകാരന്റെ അവതരണം. അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു. ആഷിക്ക്
അബ്ദുൽസലാം
9 May 2020, 11:20 AM
ആ കഥയിൽ മാത്രമല്ല, 1956 മുതൽ മാതൃഭൂമി വാരന്ത്യത്തിൽ എഴുതിയിരുന്ന പക്തിയിൽ ടിക്കറ്റ് എക്‌സാമിനറെ അന്തകൻ ആയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൗതുകത്തോടെയാണ് ടി ഡി ആറിന്റെ സർവീസ് സ്റ്റോറി കേട്ടുകൊണ്ടിരിക്കുന്നത്...