29 Jul 2022, 03:50 PM
അരി അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ 5% ജി.എ.സ്.ടി ഏര്‍പ്പെടുത്തിയിരിക്കുയാണ്. ആഡംബര വസ്തുക്കളുടെ മേലുണ്ടായിരുന്ന 28 ശതമാനം നികുതി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നേ 18 ശതമാനമാക്കി കുറച്ചുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന തരത്തില്‍ പുതിയ നിയമങ്ങളുണ്ടാക്കുന്നത്. കുതിച്ചുയരുന്ന തൊഴിലില്ലായ്മ, രൂപയുടെ വിലയിടിവ്, ഉയരുന്ന വ്യാപാരക്കമ്മി, ഇടിയുന്ന ജി.ഡി.പി നിരക്ക് എന്നിവയ്‌ക്കൊപ്പം കടുത്ത വിലക്കയറ്റവും കാരണം ജനങ്ങള്‍ പൊറുതിമുട്ടിനില്‍കുന്ന അവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ കൊടും ക്രൂരത.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch
മനില സി.മോഹൻ
Jul 25, 2022
15 Minutes Watch
ഇ.കെ. ദിനേശന്‍
Jul 20, 2022
6 Minutes Read
ഡോ. എം.കെ. മുനീർ
Jul 20, 2022
4 Minutes Read