മനസ്സില്‍ പോലും ചിന്തിക്കാത്ത തരത്തിലുള്ള ഒരുപാട് ആരോപണങ്ങളാണ് എനിക്കെതിരെ വന്നുകൊണ്ടിരുന്നത്. ഏകദേശം ഒരു മാസത്തോളം എന്നെയും എന്റെ കുടുംബത്തെയും അവര്‍ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് എതിരെയുള്ള ആരോപണങ്ങളെ ഞാന്‍ നേരിടും. എന്നാല്‍ ഒരു മന്ത്രി എന്നതിനപ്പുറം ഞാനൊരു സാധാരണ സ്ത്രീ കൂടിയാണ്. വീട്ടിലെ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവരുടെ വരെ ചിത്രം ഉള്‍പ്പെടുത്തിയാണ് "ജയ ലക്ഷ്മി ജയിലിലേയ്ക്ക്...' എന്നൊക്കെ വാര്‍ത്ത കൊടുത്തത്. മുന്‍ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ. ജയലക്ഷ്മി പറയുന്നു
12 Mar 2023, 06:00 PM
മുഹമ്മദ് അബ്ബാസ്
Mar 26, 2023
8 Minutes Read
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
കരുണാകരന്‍
Mar 24, 2023
4 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
എന്‍.സുബ്രഹ്മണ്യന്‍
Mar 16, 2023
5 Minutes Read