truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 17 May 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 17 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
p-premachandran

Higher Education

പി. പ്രേമചന്ദ്രനുവേണ്ടി,
നമ്മൾ, അധ്യാപകർക്ക്​
ഐക്യപ്പെടാം

പി. പ്രേമചന്ദ്രനുവേണ്ടി, നമ്മൾ, അധ്യാപകർക്ക്​ ഐക്യപ്പെടാം

ഭരണഘടനയുടെ 19ാം വകുപ്പു പ്രകാരം അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണ്. അത് സംരക്ഷിച്ചു കിട്ടുന്നതിനായി, അക്കാദമിക് കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള അധ്യാപകരുടെ ജനാധിപത്യ അവകാശത്തിനു വേണ്ടിയുള്ള കാമ്പയിനായി, പി. പ്രേമചന്ദ്രനുവേണ്ടിയുള്ള ഐക്യദാർഢ്യത്തെ മാറ്റേണ്ടതുണ്ട്​.

27 Apr 2022, 02:03 PM

സ്മിത പന്ന്യൻ

ഏപ്രിൽ 28 വ്യാഴാഴ്​ച കേരളത്തിലെ ഹയർ സെക്കണ്ടറി അദ്ധ്യാപകരെല്ലാം മൂല്യനിർണയ ക്യാമ്പുകളിലെത്തും. പയ്യന്നൂരിലെ ക്യാമ്പ് ഓഫീസറായ പ്രേമചന്ദ്രൻ അപ്പോൾ തിരുവനന്തപുരത്ത് അധികാരികളുടെ മുന്നിലായിരിക്കും.

സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിന് ചേരാത്ത രീതിയിലാണ് ഇത്തവണത്തെ ചോദ്യഘടന എന്നും ഫോക്കസ് ഏരിയക്കു പുറത്തു നിന്നുമുള്ള നിർബന്ധിത ചോദ്യങ്ങൾ പൊതു വിദ്യാലയത്തിലെ കുട്ടികളുടെ മികച്ച വിജയസാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും അത് ഫലത്തിൽ സി.ബി.എസ്​.ഇക്ക് സഹായകരമാവുമെന്നും ലേഖനമെഴുതിയ, വെബിനാറിൽ സംസാരിച്ച ‘കുറ്റ’ത്തിനുള്ള വിശദീകരണവുമായി ഹിയറിങ്ങിനു പോവുകയാണ് പ്രേമൻ മാഷ്.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ഏറെ ആലോചനകൾക്കു ശേഷം തയ്യാറാക്കിയ വിദ്യാഭ്യാസ നയത്തിനും പാഠ്യപദ്ധതിക്കും ചോദ്യരീതികൾക്കും നിരക്കാത്ത ഘടനയിലേക്ക് ഇത്തവണത്തെ പരീക്ഷകൾ മാറുന്നു എന്ന കാര്യം പത്രത്തിലൂടെ അറിഞ്ഞ്, അതിനെക്കുറിച്ച് ലേഖനമെഴുതുകയും ഗുണാത്മകമായ മാറ്റങ്ങൾക്കുവേണ്ടി സംസാരിക്കുകയും ചെയ്തതിന്റെ പേരിലാണ് കുറ്റാരോപണവും ഹിയറിങ്ങും നടപടി നീക്കവും നടക്കുന്നത്.

ഇത് അക്കാദമിക് വിഷയങ്ങളിലുള്ള അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയാണ്. 1960 ലെ കരിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഭരണഘടനയുടെ 19ാം വകുപ്പു പ്രകാരം അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണ്. അത് സംരക്ഷിച്ചു കിട്ടുന്നതിനായി, അക്കാദമിക് കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള അധ്യാപകരുടെ ജനാധിപത്യ അവകാശത്തിനു വേണ്ടിയുള്ള ക്യാമ്പയിനായി നമുക്കിതിനെ മാറ്റേണ്ടതുണ്ട്. ഇക്കാര്യം ചർച്ചചെയ്തും വിശദീകരിച്ചും ബാഡ്ജ് ധരിച്ചും നമുക്ക് ഐക്യപ്പെടാം. എല്ലാവരും ഉണ്ടാവണം.
Read More:

ALSO READ

സ്​റ്റേറ്റ്​ സിലബസ്​ കുട്ടികളെ തോല്‍പ്പിക്കാന്‍ സി.ബി.എസ്.ഇ ലോബിയുടെ വൻ അട്ടിമറി

ALSO READ

ഷോകോസ് കൊടുത്ത അധ്യാപകൻ്റെ ലേഖനം മന്ത്രി ശിവൻകുട്ടി വായിച്ചിട്ടുണ്ടോ?

ALSO READ

അധ്യാപകർക്കെതിരെ ‘നാവടക്കി പണിയെടുക്കൂ’ അച്ചടക്ക പ്രയോഗം നടപ്പാക്കുകയാണ്​ സർക്കാർ

ALSO READ

പ്രേമചന്ദ്രൻ കാലുപിടിക്കാൻ തിരുവനന്തപുരത്തേക്ക് ഇപ്പ വരും, ശിവൻ കുട്ടീ

സ്മിത പന്ന്യൻ  

കവി. കണ്ണൂർ പെരളശ്ശേരി സ്​കൂളിൽ ഹയർ സെക്കൻഡറി അധ്യാപിക.

  • Tags
  • #P. Premachandran
  • #Education
  • #Higher Education
  • #Smitha Pannian
  • #Kerala Government
  • #V. Sivankutty
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Faiz Ahammed Faiz

Education

കെ.വി. മനോജ്

നിങ്ങള്‍ മുറിച്ചു മാറ്റുന്നത് കവിതയല്ല ഇന്ത്യ എന്ന മഴവില്‍ റിപ്പബ്‌ളിക്കാണ്

May 07, 2022

8 Minutes Read

school

Education

ഡോ. പി.എം. സലിം

എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്; തുടര്‍ഭരണം നേടിയ സര്‍ക്കാറിന് എന്താണ് തടസ്സം

May 02, 2022

17 minutes read

Government Higher Secondary School Karaparamba

Education

അലി ഹൈദര്‍

എങ്ങനെയായിരിക്കണം ഒരു സ്‌കൂള്‍ എന്നതിന്റെ ഉത്തരം

Apr 30, 2022

12 Minutes Read

 Chemistry-Exam-Answer-Key-Kerala.jpg

Education

Think

കെമിസ്ട്രി ഉത്തര സൂചിക: സി.ബി.എസ്​.ഇ ലോബിയുടെ അട്ടിമറിയോ?

Apr 30, 2022

4 Minutes Read

prem

Report

Think

കെ.എസ്​.ടി.എയുടെ ദുരൂഹ മൗനം; അധ്യാപകർ രാജിവെക്കുന്നു

Apr 28, 2022

1 Minute Reading

P Premahcnadran support protest

Report

Think

പി. പ്രേമചന്ദ്രന് പിന്തുണയുമായി വാല്വേഷന്‍ ക്യാമ്പില്‍ അധ്യാപക സമൂഹത്തിന്റെ പ്രതിഷേധം

Apr 28, 2022

2 Minutes Read

Manila C Mohan

Education

മനില സി.മോഹൻ

പ്രേമചന്ദ്രൻ കാലുപിടിക്കാൻ തിരുവനന്തപുരത്തേക്ക് ഇപ്പ വരും, ശിവൻ കുട്ടീ

Apr 17, 2022

5 Minutes Watch

Students

Education

ഐശ്വര്യ കെ.

‘ഞങ്ങൾ വലിയ മാനസിക സമ്മർദത്തിലാണ്​’; സംസ്​കൃത സർവകലാശാലാ വിദ്യാർഥികൾ എഴുതുന്നു

Apr 07, 2022

3 Minutes Read

Next Article

ചീഫ്​ സെക്രട്ടറിയുടെ ഗുജറാത്ത്​ സന്ദർശനം പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച്​

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster