പൊട്ടന്‍ തെയ്യവും ബാലി തെയ്യവും ചോദ്യം ചെയ്യുന്നത് ജാതി നല്‍കുന്ന അധികാരത്തെയാണ്. അധികാരം, പല രൂപത്തില്‍ ഇന്നും പ്രവര്‍ത്തിക്കുന്നു സമൂഹത്തില്‍, തൊഴിലിടത്ത് വഴിവക്കില്‍ ഒക്കെയിത് കാണാം. അതിന്റെ ഹിംസ ഏറിയും കുറഞ്ഞും ഇന്നും തുടരുന്നു. അധികാരവും, അധികാരത്തോടുള്ള തെയ്യത്തിന്റെ കലഹവും, രാമായണത്തിലെ നീതികേടുകളും ഇവിടെ ചര്‍ച്ചയാവുന്നു വി.കെ. അനില്‍കുമാറിന്റെ 'മുന്നൂറ്റിയൊന്നാമത്തെ രാമായണം, തോറ്റവരുടെ അതിജീവനം ആഖ്യാനം' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി വി.കെ. അനില്‍ കുമാറും മനില സി. മോഹനും തമ്മിലുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗം.
28 Dec 2022, 02:16 PM
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
ഡോ. രാജേഷ് കോമത്ത്
Mar 17, 2023
5 minute read
ദീപന്‍ ശിവരാമന്‍
Mar 10, 2023
17 Minutes Watch
ഡോ. പ്രസന്നന്‍ പി.എ.
Mar 03, 2023
29 Minutes Watch