17 Feb 2021, 02:57 PM
സുനില്‍കുമാര്‍ പി.കെ/ മനില സി. മോഹന്‍
Mar 04, 2021
56 Minutes Listening
സജി മാര്‍ക്കോസ്
Mar 03, 2021
20 Minutes Listening
വേണു
Mar 02, 2021
30 Minutes Listening
മറിയം സില്‍വസ്റ്റര്‍ / മനില സി. മോഹന്‍
Feb 28, 2021
20 Minutes Listening
സജി മാര്‍ക്കോസ്
Feb 27, 2021
11 Minutes Listening
മൈത്രേയന്‍
Feb 25, 2021
13 Minutes Listening
റുഖിയ / മനില സി. മോഹന്‍
Feb 24, 2021
34 Minutes Listening
എൻ.സി.ഹരിദാസൻ
17 Feb 2021, 04:37 PM
" അമ്മച്ചി എനിക്കമ്മച്ചിയല്ലാതായി!! അനിയത്തി എനിക്കനിയത്തിയല്ലാതായി!!"😥 നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പത്മരാജൻ സംവിധാനം ചെയ്ത സിനിമയിലെ ഈ ഡയലോഗ് കേട്ട് കൂവിയാർക്കാനുണ്ടായ തോന്നൽ പോലെ ഒരു തോന്നൽ മറ്റൊരിക്കലും ഉണ്ടായിട്ടില്ല. നായികയുടെ ഈ പതംപറച്ചിലിന് കാരണമായതാകട്ടെെ, രണ്ടാനച്ഛന്റെ ലൈംഗികാതിക്രമവും! അന്ന് മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ഒരു ക്ലൈമാക്സ് - ബലാൽക്കാരത്തിന് ഇരയായ നായികയെ വിവാഹം കഴിക്കാൻ തയ്യാറാകുന്ന നായകൻ - സൃഷ്ടിച്ച സംവിധായകൻ സ്വയം എഴുതിയ കഥയിലാണ് ഈ കല്ലുകടി എന്നതാണ് ഞെട്ടിച്ചു കളഞ്ഞത്. ലൈംഗികാതിക്രമത്തിന് വിധേയയായ നായിക " ഞാൻ കളങ്കിതയാണ് ചേട്ടാ!" എന്ന് പറഞ്ഞ് തേങ്ങിക്കരയുന്ന മുഖ്യധാരാ കൊമേഴ്സ്യൽ സിനിമകളിൽ മാത്രമല്ല, സമാന്തര സിനിമയുടെ ഏറ്റവും മികച്ച തുടക്കം കുറിച്ചു എന്ന് വിശേഷിപ്പിക്കാവുന്ന ഓളവും തീരവും എന്ന സിനിമയിലെ നായികയുടെ ആത്മഹത്യയും പിന്നിട്ട് നവതരംഗം സൃഷ്ടിച്ച കാലത്തിനു പിന്നാലെ മധ്യവർഗത്തിന്റെ അഭിരുചി തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്ന ഭരതൻ, പത്മരാജൻ തലമുറയിലെ എഴുത്തുകാരൻകൂടിയായ പത്മരാജൻ. തന്നെയാണ് ഈ വഷളൻ ഡയലോഗ് എഴുതിയത് എന്നത് എടുത്തു പറയേണ്ടതുണ്ട്. ബലാൽസംഗത്തിന് ഇരയായ സ്ത്രീ താൻ അമ്മയോടൊപ്പം സപത്നീപദവി പങ്കിടുകയാണെന്ന് വിശ്വസിക്കുന്നതിലും വലിയ പോക്കണം കേട് വേറെയെന്തുണ്ട്? സകല വിപ്ലവവും ഒഴുക്കിക്കളയുന്നത്ര ശക്തിയായി നായികയുടെ ചിന്തയിലെ ഈ വഴിതെറ്റൽ.