22 May 2022, 05:48 PM
ലൈംഗികാക്രമണം, റേപ്പ്, മീടു തുടങ്ങിയവ സംഭവങ്ങളും കേസുകളുമായും ബന്ധപ്പെട്ട്, സ്ത്രീകൾക്കെതിരായി ആരോപിക്കപ്പെടുന്ന ഒന്നാണ് കൺസെൻറ് അഥവാ സമ്മതം എന്ന കാര്യം. പൊതുസമൂഹത്തിനു മാത്രമല്ല, കോടതികൾക്കുപോലും ഈ വിഷയത്തിൽ വ്യക്തതയില്ലെന്ന് ചില സമീപകാല വിധികൾ തന്നെ തെളിയിക്കുന്നു. അതിന്റെ ഫലമായി പരാതികളുന്നയിച്ച് ധീരമായി രംഗത്തുവരുന്ന സ്ത്രീകൾ പ്രതിക്കൂട്ടിലാക്കപ്പെടുന്ന സ്ഥിതിയുണ്ടാകുന്നു. ഈ സാഹചര്യത്തിൽ, എന്താണ് റേപ്പ്? എന്താണ് സമ്മതം അഥവാ കണ്‍സൻറ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ട്രൂ കോപ്പി തിങ്ക് സംഘടിപ്പിച്ച സംഭാഷണം.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ദില്‍ഷ ഡി.
Aug 04, 2022
30 Minutes Watch
എന്‍.വി.ബാലകൃഷ്ണന്‍
Aug 02, 2022
15 minutes Read
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
Truecopy Webzine
Aug 01, 2022
5 Minutes Read
റിദാ നാസര്‍
Jul 29, 2022
5 Minutes Read