12 Aug 2022, 06:52 PM
സംസ്ഥാന വനിതാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇപ്രാവശ്യം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ട്രാന്‍സ് വുമണും മുക്കത്തുകാരിയുമായ അനാമികയാണ്. ഇന്ത്യന്‍ ജൂഡോ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ജൂഡോ മത്സരത്തില്‍ പങ്കെടുക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ സ്വാഭിമാനത്തോടെ ജീവിക്കാനായി അന്യനാടുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്ന മുന്‍കാലങ്ങളില്‍ നിന്നും മാറി, കേരളത്തിലെ മുക്കം പോലൊരു സാധാരണ ഗ്രാമത്തില്‍ ലിംഗപരവും വിശ്വാസപരവുമായ സ്വത്വങ്ങളിലെ മാറ്റത്തെ ചേര്‍ത്തുപിടിച്ചുതന്നെ അനാമികക്ക് ജീവിക്കാന്‍ കഴിയുന്നു എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ലിംഗഭേദങ്ങള്‍ക്കപ്പുറത്തെ പ്രണയത്തെ തുറന്നു കാണിക്കുന്ന അനാമികയുടെ ജീവിതവും ഇതുതന്നെയാണ് വെളിപ്പെടുത്തുന്നത്.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
റിദാ നാസര്‍
Jan 22, 2023
2 Minutes Read
റിദാ നാസര്‍
Jan 21, 2023
18 Minutes Read
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
ആദം ഹാരി
Jan 04, 2023
2 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read