History
മരണത്തിനിപ്പുറവും സംഘ്പരിവാറിനെ വെല്ലുവിളിക്കുന്ന നെഹ്റു
മരണത്തിനിപ്പുറവും സംഘപരിവാറിനെ ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കിൽ അത് നെഹ്രുവാണെന്ന് നിസംശയം പറയാം. ‘ആത്മഹത്യ ചെയ്ത’ ഗാന്ധിയുടെ ജീവചരിത്രം പഠിക്കുന്ന കുട്ടികൾക്ക് മുന്നിലാണ് നെഹ്റു ഇന്ത്യയെ കണ്ടെത്തുന്നത് അല്ല, വീണ്ടെടുക്കുന്നത്.
അരുൺ ദ്രാവിഡ്
May 27, 2021