കരിഞ്ഞുപോയ കർഷകരുടെ ചാരത്തിൽ നിന്ന് വയനാട്ടിൽ പ്രതിരോധത്തിന്റെ കാപ്പി പൂക്കുന്നു

ർഷകരിൽ നിന്നും കാപ്പിസംഭരിക്കുന്നതിൽ നിന്ന് കോഫീ ബോർഡ് പിൻമാറുകയും കാപ്പിവിപണി പൂർണമായും വൻകിട കുത്തകളുടെ കയ്യിലെത്തുകയും ചെയ്ത നവഉദാരവത്കരണ കാലം കാപ്പികർഷകരുടെ ജീവിതത്തെ അടിമുടി തകർക്കുകയാണ് ചെയ്തത്. അതിജീവനം അസാധ്യമായ കർഷകർക്കിടയിൽ നിന്ന് കൂട്ട ആത്മഹത്യകൾ നടന്ന വയനാട്ടിൽ വർഷങ്ങൾക്കിപ്പുറം അവർ പ്രതിരോധത്തിന്റെ സമ്മേളനം തീർക്കുകയാണ്.

Comments