9 Jun 2022, 09:57 AM
സ്വാതന്ത്ര്യസമര സേനാനിയും മന്ത്രിയുമായിരുന്ന ആനി മസ്‌ക്രീന്റെ തിരുവനന്തപുരത്തുള്ള പ്രതിമയില്‍ ശുചീകരണ തൊഴിലാളികള്‍ ഹാരാര്‍പ്പണം നടത്തിയതില്‍ ലത്തീന്‍ കത്തോലിക്ക സംഘടനകള്‍ പ്രതിഷേധിച്ചിരിക്കുകയാണ്. ഈ നടപടി അവഹേളപരമാണ് എന്നാണ് സംഘടനകളുടെ പരാതി. ശുചീകരണത്തൊഴിലാളികളെക്കൊണ്ട് ഹാരാര്‍പ്പണം നടത്തിച്ചു എന്നാരോപിച്ച് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും ഈ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് എന്താണ് പറയാനുള്ളത്?
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Mar 31, 2023
12 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch