കോഴിക്കോട് ബേപ്പൂരിലെ നെയ്ത്ത് കലാകേന്ദ്രമായ 'തസാര' 2024 ഫെബ്രുവരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നെയ്ത്ത് വർക്ക്‌ഷോപ്പായ 'സൂത്ര'യുടെ 34-ാം എഡിഷന്റെ ഭാഗമായി 'തസാര' സ്ഥാപകനും ആർട്ട് ക്യുറേറ്ററുമായ വി. വാസുദേവൻ, തന്റെ കലാസങ്കൽപ്പങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. 'സൂത്ര'യുടെ 35-ാം എഡിഷൻ നടക്കുന്നതിനിടെ, ഇന്ന് അദ്ദേഹം അന്തരിച്ചു.