യുദ്ധകാലത്തിന്റെ കാർട്ടൂൺ ചരിത്രം

‘ഗാർഡിയൻ പത്രത്തിന് ബ്രാൻഡ് വാല്യു നൽകിയതിൽ കാർട്ടൂണിസ്റ്റ് സ്റ്റീവ് ബെല്ലിന്റെ കൂടി സംഭാവനയുണ്ട്. അങ്ങനെയൊരു കാർട്ടൂണിസ്റ്റിനെ ഒരു കാർട്ടൂൺ വച്ച് അളക്കുകയെന്നത് തീർത്തും അശാസ്ത്രീയമാണ്. മാത്രമല്ല, അദ്ദേഹം വരച്ച നെതന്യാഹുവിന്റെ കാർട്ടൂൺ തീർത്തും പൊളിറ്റിക്കലുമാണ്’ അധികാരവ്യവസ്ഥകളുമായി കാർട്ടൂണിസ്റ്റുകൾ എങ്ങനെ ഇടപെടുന്നുവെന്നും യുദ്ധകാലത്ത് വരയ്ക്കപ്പെട്ട കാർട്ടൂണുകളെക്കുറിച്ചും കാർട്ടൂണിസ്റ്റ് ഉണ്ണി എൻ.ഇ. സുധീറുമായി സംസാരിക്കുന്നു.

Comments