കലാമണ്ഡലം ഇല്ലായിരുന്നുവെങ്കിൽ
ഗോപി എന്ന നളൻ കർഷകനാകുമായിരുന്നു…

ഹാകവി വള്ളത്തോളാണ് വടക്കേ മണാളത്ത് ഗോവിന്ദൻ എന്ന 13 വയസ്സുകാരനെ, തേപ്പിച്ചുപോലും നോക്കാതെ കലാമണ്ഡലത്തിലെടുത്തത്. വിദ്യാർത്ഥിയായും അധ്യാപകനായും പ്രിൻസിപ്പലായും വിസിറ്റിങ് പ്രൊഫസറായും നാല് പതിറ്റാണ്ടോളം ഗോപിയുടെ മറ്റൊരു അരങ്ങായിരുന്നു കലാമണ്ഡലം. അവിടേക്കൊന്നു തിരിഞ്ഞുനടക്കുകയാണ്, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ ഗോപിയാശാൻ.


Summary: Kathakali artist Kalamandalam Gopi talks about his life, art and Kerala Kalamandalam experiences. A detailled Interview by K Kannan.


കലാമണ്ഡലം ഗോപി

കേരളം കണ്ട ഏറ്റവും പ്രതിഭാധനനായ കഥകളി നടന്മാരില്‍ ഒരാളും ആചാര്യനും. കല്ലുവഴിച്ചിട്ടയുടെ സൗന്ദര്യാത്മകവും ഭാവാത്മകവും അഭിനയപ്രധാനവുമായ തലങ്ങളെ ജ്വലിപ്പിച്ചെടുത്ത നടന്‍. കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗോപി 1992-ല്‍ പ്രിന്‍സിപ്പലായി വിരമിച്ചു. പിന്നീട് വിസിറ്റിങ് പ്രൊഫസറുമായിരുന്നു.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments