കോവിഡ് കാലത്ത് വീട്ടിലിരുന്ന് കളിപ്പാട്ടങ്ങളെ വരച്ച സ്മിത ബിനാലെയുടെ വലിയ കാൻവാസിലേക്ക് മാറിയ കഥ കേരളത്തിലെ അറിയപ്പെടാത്ത കലാകാരർക്ക് ബിനാലെ നൽകുന്ന എക്സ്പോഷറിൻ്റെ അനുഭവസാക്ഷ്യങ്ങളിൽ ഒന്നാണ്.