ഇന്നു തുടങ്ങുന്ന ബിനാലെ, കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം എഡിഷൻ ആണ്. മുതിർന്നവർക്കു മാത്രമല്ല കുട്ടികൾക്കു പ്രത്യേകമായും ബിനാലെ സെക്ഷനുകളുണ്ട്. എങ്ങനെയാണ് ബിനാലെ കലാസ്വാദകർക്കു വേണ്ടി ഒരുങ്ങിയിരിക്കുന്നത്? എങ്ങനെയൊക്കെയാണ് ബിനാലെ കാണാൻ വരേണ്ടത്? കൊച്ചി മുസിരിസ് ബിനാലെയുടെ സി.ഇ.ഒ തോമസ് വർഗീസ് സംസാരിക്കുന്നു.
