നാടകാന്തം സമരം, ജീവിതം

അലിയാർ അലി സംവിധാനം ചെയ്ത കോഗ്നിസൻസ് പപ്പറ്റ് തിയറ്ററിൻ്റെ നാടകമായ പാപ്പിസോറയിലെ അഭിനേതാക്കളാണ് മാളുവും മാമോയും. പാപ്പിസോറ നാടകത്തിൻ്റെ ആദ്യ അവതരണമായിരുന്നു ഇവരുടെ വിവാഹവും. ഇറ്റ്ഫോക് 2024 ൽ പാപ്പി സോറയുടെ അവതരണം പ്രേക്ഷക പ്രീതി നേടിയിരുന്നു. ഈ അഭിമുഖത്തിനു ശേഷമായിരുന്നു ഇറ്റ് ഫോകിലെ രണ്ടാമത്തെ അവതരണം. അതിനു ശേഷമാണ് സംഗീത നാടക അക്കാദമിയുടെ ഭാഗത്തു നിന്ന് പാപ്പിസോറ ഗ്രൂപ്പിന് അപമാനം നേരിട്ട സംഭവമുണ്ടാകുന്നത്. മാളുവും മാമോയും നാടകവും ജീവിതവും പറയുന്നു.

Comments