ചിരിക്കുന്നത് പോലെ എളുപ്പമല്ല ചിരിപ്പിക്കൽ

ദേവരാജിനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. മിമിക്രിയിലൂടെയും സ്കിറ്റുകളിലൂടെയും മലയാളികളെ ചിരിപ്പിച്ച ദേവരാജൻ ഇപ്പോൾ സിനിമയിലും സജീവമാണ്. സിനിമയിലെത്തിയെങ്കിലും മിമിക്രിയിലൂടെ തന്നെയാണ് തന്നെ ഇപ്പോഴും ജനങ്ങൾ തിരിച്ചറിയുന്നതെന്ന് ദേവരാജൻ പറയുന്നു. പുതിയ കാലത്തെ മിമിക്രിയെക്കുറിച്ചും ഇൻസ്റ്റഗ്രാം കാലത്ത് സ്കിറ്റുകളുടെ ഭാവിയെക്കുറിച്ചും ദേവരാജൻ സംസാരിക്കുന്നു.

Comments