The Art and Act of a Palestinian in Israel

പ്രശസ്ത പലസ്തീനിയൻ റാപ്പറും കോളമിസ്റ്റും നടനുമായ തമർ നഫാർ സംവിധായകൻ കെ.എം. കമലുമായി സംസാരിക്കുന്നു. ഇറ്റ് ഫോക് 2024 ൽ അവതരിപ്പിച്ച How to Make a Revolution എന്ന നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് തമറായിരുന്നു. അവിടെ വെച്ചാണ് ഈ അഭിമുഖം. വംശഹത്യാക്കാലത്തിലൂടെ കടന്നുപോകുന്ന പലസ്തീൻ ജനതയുടെ ജീവിതം ഈ സംഭാഷണത്തിൽ വ്യക്തമാണ്. ആർട്ടും ആർട്ടിസ്റ്റും സമരവും പോരാട്ടവുമാകുന്ന അനുഭവമാണ് തമറിൻ്റേത്.

Comments