പുനലൂർ രാജൻ ക്യാമറയിൽ നിറച്ച കാലം;അവസാന അഭിമുഖം

ലയാളിയു​ടെ കാഴ്​ചയിലെ ഏറ്റവും ഹൃദയഹാരിയായ അത്യപൂർവ ​ഫോട്ടോഗ്രാഫുകളുടെ ചേതനയാർന്ന ഒരു ആത്​മകഥ. രാഷ്​ട്രീയത്തിന്റെയും കലയുടെയും എഴുത്തിന്റെയും സംസ്​കാരത്തിന്റെയും ഒരു കാലത്തെ ബ്ലാക്ക്​ ആൻറ്​ വൈറ്റിൽ ​രേഖപ്പെടുത്തിയ ക്യാമറാമാൻ. ഇ.എം.എസും ബഷീറും തകഴിയും അഴീക്കോടും എം.ടിയും മാധവിക്കുട്ടിയും അരവിന്ദനും ജോണും പൊറ്റെക്കാടുമെല്ലാം ജീവിക്കുന്ന അവിസ്​മരണീയ ​ഫ്രെയിമുകളുമായി ആ ക്യാമറാമാൻ സഞ്ചരിച്ച കാലങ്ങൾ...

Comments