കല: നഗര ഉപനഗര വേദികളിലേക്ക്

കേരളത്തിൽ ബിനാലെ നഗര -ഉപനഗര വേദികളിൽ ഉണ്ടാക്കിയ വിപ്ലവം ചെറുതല്ല. കൊച്ചി -മുസിരിസ് ബിനാലെയുടെ ഫൗണ്ടർമാരിൽ ഒരാളായ റിയാസ് കോമുവിൻ്റെ മനസിൽ എന്തായിരുന്നു പീപ്പിൾസ് ബിനാലെ ? കോൺസെപ്റ്റ് റിവൈസ് ചെയ്ത് വീണ്ടും ട്രാക്കിലേക്ക് വരാൻ ബിനാലെ എന്തു ചെയ്യണം? റിയാസ് കോമു- കമൽറാം സജീവ് സംഭാഷണത്തിൻ്റെ നാലാം എപ്പിസോഡ്.


Summary: Artist and curator Riyas Komu talks about Kochi Muziris Biennale. He explains how art becomes an integral part of our cities, Interview series with Kamalram Sajeev part 4


റിയാസ് കോമു

സർ ജെ. ജെ. സ്കൂൾ ഓഫ് ആർട്ടിൽനിന്നും പെയിന്റിങ്ങിൽ മാസ്റ്റർ ഡിഗ്രി. ഉരു ആർട്ട്‌ ഹാർബറിൻറെ സ്ഥാപകൻ. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് രൂപം നൽകിയ സ്ഥാപകാംഗങ്ങളിലൊരാൾ. ലോകത്തിലെ പ്രധാന കലാകേന്ദ്രങ്ങളിലും പ്രദർശനങ്ങളിലും ചിത്രങ്ങളും ശില്പങ്ങളും ഇൻസ്റ്റലേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ - സാംസ്‌കാരിക യാഥാർഥ്യങ്ങളിൽ ഇടപെട്ടുകൊണ്ടു പ്രവർത്തിക്കുന്ന മൾടിമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററും കലാചിന്തകനും. ഇപ്പോൾ മുംബെയിൽ താമസിക്കുന്നു.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments