ചിത്രകലയിൽ ഇപ്പോൾ സ്​ത്രീകൾ എന്താണ്​ ചെയ്യുന്നത്​?

Truecopy Webzine

തുറസ്സുകളുടെയും തുറന്നുപറച്ചിലുകളുടെയും തുറസ്സിട- ആവിഷ്‌കാരങ്ങളുടെയും കാലം കൂടിയാണിത്. മീ ടു മൂവ്‌മെന്റ് (Me too movement), Kiss of love, Queer pride march... ഇവയെല്ലാം പൊതുഇടത്തിൽ ഉടലിനെ മുൻനിർത്തി പ്രശ്‌നങ്ങളെ ചർച്ചയ്ക്ക് വെക്കുന്നു. ഗോപ്യമായിരിക്കേണ്ട ഒന്നായി ശരീരത്തെയും ലൈംഗികതയെയും സ്വത്വത്തെയും കണക്കാക്കാത്ത ഒരു പുതുതലമുറ നിലവിലുണ്ട്! ഈ മുന്നേറ്റങ്ങളിലെല്ലാം ശരീരം/Body എന്നത് ഒരു political tool ആകുന്നത് കാണാം.

അഞ്ജു ആചാര്യ​​​​​​​, അനുപമ ഏലിയാസ്, ചിത്ര ഇ.ജി., സൂരജ കെ.എസ്., യാമിനി മോഹൻ, അശ്വതി ബൈജു എന്നീ കലാകൃത്തുക്കളുടെ വർക്കുകളെക്കുറിച്ച്​

ഷിനോജ്​ ചോറൻ എഴുതുന്നു: ഒളിച്ചുവെക്കേണ്ടതില്ല ശരീരം, ലൈംഗികത, സ്വത്വം;​​​​​​​സമകാലിക കേരള കലയിലെ പുത്തൻ സ്​ത്രീ പ്രതിനിധാനങ്ങൾ

ട്രൂ കോപ്പി വെബ്​സീനിൽ വായിക്കാം, കേൾക്കാം

Comments