നാടകവും നാടകക്കാരും ഇതിലും നല്ല പരിചരണം അക്കാദമിയിൽ നിന്ന് അർഹിക്കുന്നുണ്ട്

തുടക്കകാലം മുതല്‍ ഇറ്റ് ഫോക്കുമായി പല തരത്തിൽ സഹകരിക്കുന്നയാളാണ്. നാടക,സിനിമാ പ്രവര്‍ത്തകനും സംഗീതകാരനുമായ സുനില്‍ കുമാര്‍. ഇറ്റ്ഫോക്, കേരളത്തിൻ്റെ തിയറ്റർ ഭാവുകത്വത്തിൽ വരുത്തിയ മാറ്റങ്ങളും സാംസ്കാരിക വിനിമയങ്ങളും പുരോഗമനപരമായി നിലനിൽക്കുമ്പോഴും സാങ്കേതികമായും ഉള്ളടക്കത്തിലും ഇതിലും നല്ല പരിചരണം അന്താരാഷ്ട്ര നാടകങ്ങളും പ്രാദേശിക നാടകങ്ങളും ആർട്ടിസ്റ്റുകളും അർഹിക്കുന്നുണ്ട് എന്ന് അക്കാദമിയോട് പറയുകയാണ് സുനിൽ

Comments