തീച്ചാമുണ്ടിതെയ്യം നിരോധിക്കണമെന്ന് പറയാന്‍ പറ്റില്ല പക്ഷേ…

ണ്ണൂര്‍ ചിറക്കല്‍ ചാമുണ്ഡിക്കോട്ടത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പതിനാല് വയസ്സുള്ള അഭിരാം ഒറ്റക്കോലം കെട്ടിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കാലം മാറിയതനുസരിച്ച് എങ്ങനെയാണ് തെയ്യങ്ങളും മാറേണ്ടത് എന്നതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ വി.കെ. അനില്‍കുമാര്‍.

Comments