പതിറ്റാണ്ടുകളായി നാടകരംഗത്ത് ആർട്ടിസ്റ്റിക് സെറ്റ് ഡിസൈനറായും നടനായും പ്രവർത്തിക്കുന്ന രാജൻ സിന്ദാബാദാണ് കഴിഞ്ഞ 14 വർഷമായി ഇറ്റ്‌ഫോക്കിൽ നാടകങ്ങൾക്ക് സെറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്. പതിറ്റാണ്ടുകളായി തുടരുന്ന തന്റെ നാടക ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സിന്ദാബാദ് രാജൻ സംസാരിക്കുന്നു.