ഷൂട്ടിങ്ങിൽ ഇന്ത്യക്ക് രണ്ടാം മെഡൽ, മനു ഭാക്കർ - സരബ്ജ്യോത് സിംഗ് സഖ്യത്തിന് വെങ്കലം

News Desk

  • പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ

  • 10 മീറ്റർ എയർ റൈഫിൾ മിക്സഡ് വിഭാഗത്തിൽ മനു ഭാക്കർ - സരബ്ജ്യോത് സിംഗ് സഖ്യമാണ് വെങ്കലമെഡൽ നേടിയത്.

  • ദക്ഷിണകൊറിയയുടെ ഓ യെ ജിൻ - ലീ വുൻഹോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് മെഡൽ നേട്ടം

  • ഇന്ത്യയുടെ തന്നെ റിഥം സങ്ങാനും അർജുൻ സിംഗ് ചീമയും പത്താമതായും ഫിനിഷ് ചെയ്തു

  • മൂന്ന് സീരിസുകളിലായി 193,195,192 എന്നിങ്ങനെയാണ് മനു ഭാക്കർ - സരബ്ജ്യോത് സിംഗ് സഖ്യത്തിന്റെ സ്‌കോർ

  • കഴിഞ്ഞ ദിവസം വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും മനു ഭാക്കർ വെങ്കല മെഡൽ നേടിയിരുന്നു

  • മെഡൽ നേട്ടത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 27 ആയി

Comments