വേറിട്ട രണ്ട്​ മലയാളി ജീവിതങ്ങൾ, രണ്ട്​​ ആത്​മകഥകൾ, ട്രൂ കോപ്പി വെബ്​സീനിൽ

Truecopy Webzine

രണ്ട്​ മലയാളികൾ,
രണ്ട്​ രാഷ്​ട്രീയ ജീവിതങ്ങൾ

ആകാശവും കാറ്റും മരങ്ങളും കിളികളും എല്ലാം വെറുതെ കോരിത്തരിപ്പിച്ച, മറ്റുള്ളവരുടെ ദുഃഖങ്ങളൊന്നും അറിയാൻ കഴിയാത്ത, അച്ഛനും അമ്മയും മാത്രം ചേർന്ന, അണുവിലും അണുവായ ഒരു ബാല്യത്തിൽനിന്ന്​ തുടങ്ങുന്നു, ഈ ആത്​മകഥ:

ഡോ.എ.കെ. ജയശ്രീയുടെ ആത്​മകഥ എഴുകോൺ വായിക്കാം,മകൾ കനി കുസൃതിയുടെ ശബ്​ദത്തിൽ കേൾക്കാം

‘‘ഓർമയിൽ നിന്നുള്ള വീണ്ടെടുപ്പുകളിൽ ഏറെയും വേദനയുണ്ടാക്കുന്നതാണ്. "വേദനിക്കാൻ മാത്രം എന്ത്?' എന്ന ചോദ്യത്തിന് യുക്തിവിചാരത്തിന്റെ വഴിയിലൂടെ പോയാൽ ഉത്തരം കിട്ടണമെന്നില്ല. ജീവിതത്തിൽ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തതോ തിരുത്തലുകൾ സാധ്യമല്ലാത്തതോ ആയ അനുഭവങ്ങളാണ് ഓർമയിൽ തിരികെയെത്താൻ തിരക്കു കൂട്ടുക. അവയോരോന്നും വേദനയുടെ ഉറവയായിത്തീരുന്നത് അതുകൊണ്ടാകാം. എന്തോ, അതിനപ്പുറം പോകാൻ മനസ്സ് സമ്മതിക്കുന്നില്ല.’’

എൻ. പ്രഭാകരൻറെ ആത്​മകഥ തുടങ്ങുന്നു: ഞാൻ മാത്രമല്ലാത്ത ഞാൻ

ട്രൂ കോപ്പി വെബ്​സീനിൽ വായിക്കാം, കേൾക്കാം

Comments