എഴുത്തുകാരനും ചിക്കാഗോ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനുമായ എതിരൻ കതിരവന്റെ ജീവിതകഥയിൽ നിന്നുള്ള ഭാഗം. ആർ.എസ്.എസ് നേതാവിന്റെയും കമ്യൂണിസ്റ്റ് നേതാക്കളുടേയും ചിത്രങ്ങൾ ചുവരിൽ തൂങ്ങിയിരുന്ന കുടുംബാന്തരീക്ഷത്തിൽ നിന്ന് ജെ.എൻ.യു വിൽ പഠിക്കാൻ അവസരം ലഭിച്ച ഒരു നാട്ടുമ്പുറത്തുകാരൻ ലോകത്തെക്കുറിച്ചുള്ള രാഷ്ടീയ കാഴ്ചപ്പാട് രൂപപ്പെടുത്തിയത് എങ്ങനെയെന്നതിന്റെ വിവരണമാണ് ഈ ഭാഗത്തിൽ