കുട്ടിക്കാലം, കൗമാരം, വിശ്വാസം

കെ.ഇ. എന്നിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം. കുട്ടിക്കാലത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും പറയുകയാണ് കെ.ഇ.എൻ. കുട്ടിക്കാലത്തുണ്ടായിരുന്ന വിശ്വാസവും പിന്നീട് അതിൽ വന്ന മാറ്റവും പഠനകാലത്ത് ആർജിച്ചെടുത്ത രാഷ്ട്രീയ ബോധ്യവും ബാല്യകൗമാര ജീവിത പരിസരത്തു നിന്നുകൊണ്ട് ഓർത്തെടുക്കുകയാണ് കെ.ഇ.എൻ.


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments