ഒരു പതിനാലുകാരന്‍ അനുഭവിക്കേണ്ടി വന്ന കോഴിക്കോട്
എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച്, ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി, മലയാളം എഴുതാനും വായിക്കാനും പഠിച്ച്, പുസ്തക വായന ലഹരിയായി കൊണ്ടുനടക്കുന്ന ഒരു പെയിൻറുപണിക്കാരന്റെ ഹൃദയസ്പർശിയായ ആത്മകഥ. വെറും മനുഷ്യർ…