പ്രബലർക്ക് ബാധകമല്ലാത്ത റെയിൽവേ നിയമങ്ങൾ

നിയമങ്ങൾ പലപ്പോഴും സ്വാധീനമില്ലാത്തവർക്കു നേരെ നല്ല മൂർച്ചയുള്ളതും പ്രബലരുടെയും സ്വാധീനമുള്ളവരുടെയും അടുത്തെത്തുമ്പോൾ വളയുന്നതുമാണ്. സതേൺ റെയിൽവേയിൽ ട്രാവലിങ്ങ് ടിക്കറ്റ് എക്‌സാമിനറായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ ഓർക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. ടി.ഡി.യുടെ റെയിൽവേ സർവ്വീസ് സ്റ്റോറിയുടെ നാലാം ഭാഗം.

Comments