കൺട്രോളറുടെ തലയിലെ പാളങ്ങൾ, വണ്ടികൾ

റെയിൽവേയിൽ കൺട്രോളറുടെ വിശ്രമവും സമാധാനവുമില്ലാത്ത ജോലികൾ എന്തൊക്കെയാണ് എന്ന് വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. കൺട്രോളററിയാതെ ഒന്നും നടക്കാൻ പാടില്ല എന്നാണ്. കൺട്രോളർ കാലത്തെ ജീവിതമാണ് TD@train എന്ന പരമ്പരയിലെ ഈ ഭാഗത്തിൽ പറയുന്നത്. ഭാഗം -17.

TD@Train പരമ്പരയുടെ മറ്റ് ഭാഗങ്ങൾ കാണാം


Summary: T.D. Ramakrishnan describes the restless work of a controller in the railways. This part of the series TD@train tells about life during the controller's time.


ടി.ഡി രാമകൃഷ്ണൻ

നോവലിസ്റ്റ്, വിവര്‍ത്തകന്‍, മുന്‍ ചീഫ് റെയില്‍വേ കണ്‍ട്രോളര്‍. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവ പ്രധാന കൃതികള്‍.

Comments