ഒരു നോവലിസ്റ്റിന്റെ റയിൽവേ ജീവിതം

എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറി. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ ജീവിതാഖ്യാനം ഫിക്ഷൻ പോലെ സുന്ദരവും ട്രെയിൻ യാത്ര പോലെ താളാത്മകവുമാണ്.


ടി.ഡി രാമകൃഷ്ണൻ

നോവലിസ്റ്റ്, വിവര്‍ത്തകന്‍, മുന്‍ ചീഫ് റെയില്‍വേ കണ്‍ട്രോളര്‍. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവ പ്രധാന കൃതികള്‍.

Comments