ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാൻ വന്ന വി.കെ.എൻ

ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയുടെ രണ്ടാം ഭാഗം. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാൻ വന്ന വി.കെ.എന്നും തുടർന്നുള്ള അനുഭവവും പങ്കുവെയ്ക്കുകയാണ് ടി.ടി രാമകൃഷ്ണൻ. ''ടിക്കറ്റ് വാങ്ങാനായി 'പൂച്ച് താച്ച്' എന്ന് എഴുതിവെച്ച കൗണ്ടറിന് മുന്നിൽ ചെന്നു. അതിനകത്തിരിക്കുന്ന ചീട്ടാശാൻ ടിക്കറ്റ് തരില്ലെന്ന് പറഞ്ഞ് എന്നോട് കലഹിച്ചു''. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ കോഴിക്കോടൻ റെയിൽവേ ജീവിതത്തിലേക്ക് കടന്നു വന്ന എഴുത്തുകാരനെ കുറിച്ചും അദ്ദേഹം അത് തന്റെ കഥയിൽ പരാമർശിച്ചതും ഓർത്തെടുക്കുകയാണ് ടി.ഡി.

Comments