1981 ഡിസംബർ ഏഴ് സേലം ജംഗ്ഷൻ

എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയുടെ പോഡ്കാസ്റ്റ്. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ ജീവിതാഖ്യാനം ഫിക്ഷൻ പോലെ സുന്ദരവും ട്രെയിൻ യാത്ര പോലെ താളാത്മകവുമാണ്.

Comments