ടിക്കറ്റില്ല, ജോൺ എബ്രഹാമിനെക്കൊണ്ട് ഫൈൻ അടപ്പിച്ച കഥ

സതേൺ റെയിൽവേയിൽ ട്രാവലിങ്ങ് ടിക്കറ്റ് എക്സാമിനറായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ ഓർക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. അവിചാരിതമായി ജോൺ എബ്രഹാമിനെ ട്രെയിനിൽ കണ്ടുമുട്ടിയതും, വാക്കുതർക്കത്തിൽ തുടങ്ങി സൗഹൃദത്തിൽ പിരിഞ്ഞതും ഓർമ്മിക്കുന്നു. ഒപ്പം ട്രെയിനിൽ വെച്ചു നടന്ന ചില മോഷണങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ടി.ഡി.യുടെ റെയിൽവേ സർവ്വീസ് സ്റ്റോറിയുടെ അഞ്ചാം ഭാഗം.


ടി.ഡി രാമകൃഷ്ണൻ

നോവലിസ്റ്റ്, വിവര്‍ത്തകന്‍, മുന്‍ ചീഫ് റെയില്‍വേ കണ്‍ട്രോളര്‍. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവ പ്രധാന കൃതികള്‍.

Comments