ട്രെയിൻ ഇടിച്ച് ഗർഭിണിയായ ആനയുൾപ്പെടെ മൂന്ന് ആനകൾ ചെരിയുകയും കാട്ടാനകൂട്ടം ട്രെയിൻ വളയുകയും ചെയ്ത സംഭവം വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. ചിലപ്പോൾ നിയമങ്ങളെ അവഗണിച്ചും സ്വന്തം യുക്തിയ്ക്ക് അനുസരിച്ച്, ഒരു നിമിഷം പോലും വൈകാതെ തീരുമാനം എടുക്കേണ്ടി വരന്ന സന്ദർഭങ്ങളും വിവരിക്കുന്നു അദ്ദേഹം. സതേൺ റെയിൽവേയിൽ ട്രാവലിങ് ടിക്കറ്റ് എക്സാമിനറായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ ടി.ഡി. രാമകൃഷ്ണൻ പങ്കുവയ്ക്കുന്നു.