തീവണ്ടി അപകടങ്ങളും മറഞ്ഞിരിക്കുന്ന കാരണങ്ങളും

1995 മെയ് 14 ാം തിയതി, സേലത്തിന്ന് 30 കിലോ മീറ്റർ അകലെ ഡാനിഷ്പേട്ട് - ലോക്കൂർ എന്നീ രണ്ട് സ്‌റ്റേഷനുകൾക്കിടയ്ക്ക് നടന്ന തീവണ്ടി അപകടം പശ്ചാത്തലമായെഴുതിയ പച്ച, മഞ്ഞ, ചുവപ്പ് നോവലിനെ കുറിച്ച്, ഇന്ത്യൻ റെയിൽവേയിൽ ആവർത്തിക്കപ്പെടുന്ന തീവണ്ടി അപകടകങ്ങളെ കുറിച്ച് അതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ആരും കേൾക്കാത്ത അനേക കാരണങ്ങളെ കുറിച്ച്, ഓരോ വർഷവും ഇന്ത്യൻ റെയിൽവേയിൽ കൊല്ലപ്പെടുന്ന 100 കണക്കിന് ട്രാക്ക്മാൻമാരുടെ ജീവിതത്തെ കുറിച്ച് റയിൽവേ ജീവനക്കാരുടെ അതിസങ്കീർണ്ണമായ തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് ടി.ഡി. രാമകൃഷ്ണൻ പറയുന്നു. ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറി തുടരുന്നു.


Summary: What's Behind Train Accidents In India TD@Train


ടി.ഡി രാമകൃഷ്ണൻ

നോവലിസ്റ്റ്, വിവര്‍ത്തകന്‍, മുന്‍ ചീഫ് റെയില്‍വേ കണ്‍ട്രോളര്‍. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവ പ്രധാന കൃതികള്‍.

Comments