കെ.ഇ.എൻ. ആത്മകഥ പറഞ്ഞു തുടങ്ങുന്നു

കെ.ഇ. എന്നിന്റെ ആത്മകഥ തുടങ്ങുകയാണ്. വായനയിലൂടെയും സാമൂഹ്യ-രാഷ്ട്രീയ ഇടപെടലിലൂടെയും ആശയങ്ങളെ നിരന്തരം നവീകരിക്കുകയും അത് ചുറ്റുമുള്ളവരിലേക്ക് ജൈവികമായി പടർത്തുകയും ചെയ്യുന്ന ബൗദ്ധിക സാന്നിധ്യമാണ് കേരളത്തിന് കെ.ഇ.എൻ. ആ രൂപപ്പെടലിന്റെ ആഖ്യാനമാണിത്. ഒന്നാം ഭാഗം


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments