28 Mar 2022, 06:46 PM
നമ്മുടെ രാജ്യം വീണ്ടുമൊരു ദേശീയ പണിമുടക്കിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരുടെ മുദ്രാവാക്യങ്ങള്‍ തെരുവുകളില്‍ അലയടിക്കുന്ന നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍.
രാജ്യത്തെ അസംഖ്യം തൊഴിലാളികള്‍ ഈ വറുതിക്കാലത്തും അവരുടെ രണ്ട് ദിവസത്തെ കൂലിയുപേക്ഷിച്ച്, സംഘടിതരായി സമരം ചെയ്യുന്നതിന്റെ രാഷ്ട്രീയ മാനങ്ങള്‍ എന്താണെന്ന് പരിശോധിക്കാന്‍ പലപ്പോഴും മാധ്യമങ്ങള്‍ തയ്യാറാവാറില്ല. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പക്ഷത്തുള്ള രാജ്യത്തെ മുഴുവന്‍ തൊഴിലാളികളും തെരുവില്‍ കൈകോര്‍ക്കുന്ന ഈ ദേശീയ പണിമുടക്ക് എന്തിന് വേണ്ടിയാണെന്ന് നമുക്ക് സമരം ചെയ്യുന്ന തൊഴിലാളികളോട് തന്നെ ചോദിക്കാം
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch