മലയാളി കൊണ്ടു നടക്കുന്ന പുരോഗമനത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന പുസ്തകമാണ് അടിമമക്ക

അടിമമക്ക കേവലമൊരു ആത്മകഥയല്ലെന്നും കേരളത്തിലെ ആദിവാസികളോട് മലയാളികൾ ചെയ്ത ക്രൂരതയുടെ ചരിത്രമാണെന്നും ഡോ. ടി.എസ് ശ്യാംകുമാർ. ഈ പുസ്തകം, വായിക്കുന്നവരുടെ മനസിനെ മുറിപ്പെടുത്തും. മലയാളികളോട് ചില ചോദ്യങ്ങൾ അടിമമക്ക ഉയർത്തുന്നുണ്ടെന്നും ശ്യാംകുമാർ പറയുന്നു.

റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച സി.കെ ജാനുവിന്റെ ആത്മകഥ അടിമമക്കയെക്കുറിച്ചു നടന്ന ചർച്ചയിലാണ് ശ്യാംകുമാർ പുസ്തകം വിലയിരുത്തിയത്.


Summary: adimamakka ck janu autobiography dr ts shyamkumar


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments