ലെനിൻ ചരിത്രത്തിൽനിന്ന് നോവലിലെ നായകനാവുമ്പോൾ…

ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച, സി. അനൂപ് എഴുതിയ ‘ദസ്വിദാനിയ ലെനിൻ’ എന്ന നോവൽ മാതൃഭൂമി ബുക്സ് ‘അദൃശ്യ സന്ദർശനം’ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരിയായ ഒരു നായകൻ മലയാളി വായനക്കാർക്കുമുന്നിൽ ഒരു നോവലിലെ നായകനായി മാറുന്നതിലെ സർഗക്രിയയെക്കുറിച്ച് സംസാരിക്കുന്നു, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ, സി. അനൂപ്.


Summary: Adrishya Sandarshanam Malayalam Novel about Vladimir Lenin published by Mathrubhumi books. Novelist C Anoop talks to K Kannan.


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments