മരണം ജീവിതത്തെ പുണരുന്ന നിമിഷങ്ങളിൽ ​​​​​​​നിങ്ങൾ എങ്ങനെയായിരിക്കും?

പോൾ കലാനിധി എന്ന ന്യൂറോ സർജൻ തന്റെ കാൻസർ രോഗം നിർണയിക്കപ്പെട്ടതുമുതൽ, ശേഷി നഷ്ടപ്പെടുന്നതുവരെയുള്ള ദിനങ്ങളിൽ അനുഭവിച്ച, മരണത്തിന്റെയും ജീവിതത്തിന്റെയും തീവ്രനിമിഷങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ്​ ‘വെൻ ബ്രെത് ബികംസ് എയർ'.രോഗത്തിനും ജോലിക്കുമിടയിൽ അപൂർണമായി രചിക്കപ്പെട്ട ഈ പുസ്തകം മരണത്തിനും ജീവിതത്തോടൊപ്പം അർഥവും അന്തസ്സും നൽകുന്നു.

Comments