ആനന്ദമായ് മനു

സെറിബ്രൽ പാൾസി രോഗം ബാധിച്ച് പത്തൊമ്പതുവർഷം ഒപ്പം ജീവിച്ച മകനെ ഒരമ്മയും അച്ഛനും ആനന്ദത്തോടെ ഓർക്കുന്നു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ പുതുക്കിപ്പണിയുന്ന അപൂർവ അനുഭവം.
മേരി പോൾ പി., ബോബി സി. മാത്യു എന്നിവർ ചേർന്നെഴുതി മാതൃഭൂമി ബുക്‌സിന്റെ ആസ്പയർ പ്രസിദ്ധീകരിച്ച 'ആനന്ദമായ് രണ്ടക്ഷരം' എന്ന ഓഡിയോബുക്കിൽനിന്നുള്ള രണ്ട് അധ്യായങ്ങൾ.

Comments