ട്രെന്റിനൊപ്പമാണ് പൊളിറ്റിക്കലാണ് Gen-z വായന

പുതിയ തലമുറ വായനയില്‍നിന്ന് അകലുന്നു എന്ന പൊതുധാരണയെ തിരുത്തുകയാണ്, പുസ്തകങ്ങളുടെയും വായനയുടെയും വ്യത്യസ്ത അഭിരുചികളുടെ ലോകത്ത് ജീവിക്കുന്ന ഈ പുതുതലമുറ. തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങളെയും പ്രമേയങ്ങളെയും എഴുത്തുകാരെയും കുറിച്ച് സംസാരിക്കുകയാണിവര്‍

Comments