മീനും മികവും ​ചേർന്നൊരു സംരംഭക യാത്ര

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റായ SeaToHome-ലൂടെ FreshToHome-ന്റെ സഹസ്ഥാപകനായി മാറിയ മാത്യു ജോസഫിന്റെ സംരംഭകയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറയുകയാണ് ഈ സംഭാഷണത്തിൽ. സാമ്പത്തിക പ്രതിസന്ധികളിൽനിന്നുള്ള തിരിച്ചുവരവ്, മത്സ്യത്തൊഴിലാളികളുമായുള്ള ആത്മബന്ധം, അനുഭവവും സാങ്കേതികവിദ്യയും ചേർന്നൊരുക്കിയ സാധ്യതകൾ എന്നിവ മൂലധനമാക്കി, 1100 കോടി രൂപ ടേണോവറുള്ള ഒരു സംരംഭം കെട്ടിപ്പടുത്ത ഒരു അപൂർവ മലയാളി വിജയകഥ, ഡോ. ഋഷികേശ് കെ.ബിയുമായുള്ള അഭിമുഖത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു.


Summary: Mathew Joseph, co-founder of FreshToHome, shares his entrepreneurial journey, overcoming financial crises and building a ₹1,100-crore business through technology and strong ties with fishermen.


മാത്യു ജോസഫ്

ഫ്രഷ്‌ടുഹോം സഹസ്ഥാപകൻ

Dr. Rishikesh K.B.

Assistant Professor in the Commerce Department at Christ University, Bengaluru. An alumnus of the Delhi School of Economics. Currently, he serves as the President of the International Goodwill Society of India, Kerala. He is an executive member of the Indian Economic Association and a life member of multiple professional bodies. His work includes SCOPUS-indexed and UGC Care articles, case studies, and conference presentations.

Comments