കാലാവസ്ഥാ പ്രവചനം മത്സരമല്ല, കാലവസ്ഥയ്ക്ക് ഭൂപടവുമില്ല

മേഘസ്ഫോടനങ്ങൾ കേരളത്തിൽ സംഭവിക്കുന്നത് എന്തു കൊണ്ട് ? അറബിക്കടലും പശ്ചിമഘട്ടവും അനുഗ്രഹമായിരുന്ന കാലം കഴിഞ്ഞോ?ആഗോളതാപനത്തിന് കാരണക്കാർ ആരെല്ലാം? കാലാവസ്ഥാ മാറ്റം കേരളത്തിൽ മാത്രം സംഭവിച്ചതാണോ? കാലാവസ്ഥാ പ്രവചനം കുടുതൽ കൃത്യതയുള്ളതാക്കാൻ കേരളം എന്തു ചെയ്യണം ? കാലാവസ്ഥാ മാറ്റത്തേക്കുറിച്ചും പ്രവചന സംവിധാനങ്ങളുടെ അപര്യാപ്തതയേക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റെഡാറിന്റെ ഡയറക്ടർ ഡോക്ടർ എസ്. അഭിലാഷ് ഉത്തരം നൽകുന്നു.

Comments